ഇന്ത്യൻ 2 ഷൂട്ടിങ്ങിനിടെ അപകടം; 3 മരണം, 9 പേർക്കു പരുക്ക്

ഭയാനകമായ അപകടം ; വേദനയില്‍ പങ്കുചേരുന്നുവെന്ന് കമല്‍ഹാസന്‍..

ചെന്നൈ: സംവിധയകാൻ ശങ്കരന്റെ സംവിദാനത്തിൽ കമലഹാസൻ നായകൻ ആവുന്ന ഇന്ത്യൻ 2 സിനിമ ഷൂറ്റിംഗിനിടെ ക്രൈൻ മറഞ്ഞു മരണം. സഹസംവിധായകൻ കൃഷ്ണ (34), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രൻ (60) എന്നിവരാണ് എന്നിവരാണ് മരിച്ചത്.

സംവിധയകാൻ ശങ്കറിന് കാലിനു പരുക്കേറ്റതായി ആദ്യം വാർത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പെരുകിലെന്നു സിനിമാവൃത്തങ്ങൾ അറിയിച്ചു. അപകടസമയം ലൊക്കേഷനിൽ ഉണ്ടായിരുന്ന കമലിന്റെ നേതൃത്വത്തിലാണ് പരുക്കേറ്റവരെ അശ്വപതിയിലേക്കു മാറ്റിയതെന്നാണ് റിപ്പോർട്ട്

1996 ൽ ശങ്കറിന്റെ തന്നെ സംവിദാനത്തിൽ പുറത്തുവന്ന ചിത്രം ആയിരുന്നു ‘ഇന്ത്യൻ’ ഈ ചിത്രത്തിന്റെ തുടർഭാഗമായാണ് ‘ഇന്ത്യൻ 2’ ചിത്രീകരണം തുടങ്ങിയത്. ഒരു ശസ്ത്രക്രിയയ്ക്കു ശേഷം കമൽഹാസൻ വിശ്രമത്തിലായതാണ് ഷൂട്ടിങ് തുടങ്ങാൻ കാലതാമസമുണ്ടാക്കിയത്.

ഇന്ത്യൻ 2′ വിന്‍റെ ഷൂട്ടിംഗ് നേരത്തെ ബജറ്റ് സംബന്ധിച്ച് തർക്കം മൂലം ഇടയ്ക്ക് നിറുത്തിവെക്കേണ്ടി വന്നിരുന്നു, തുടർന്നു നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകൻ ശങ്കര്‍ നടത്തിയ നിരന്തര ചര്‍ച്ചയെ തുടര്‍ന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.

Leave a Reply

%d bloggers like this: