രജിത് സാർ പുറത്തായോ????? എങ്കിൽ തെളിവുകൾ പറയുന്നു…അദ്ദേഹം പുറത്തായിട്ടില്ല

 ബിഗ് ബോസ് പുറത്ത് സാറിനെ സ്നേഹിക്കുന്ന വലിയ ഒരു ലോകം ഉണ്ട് അവിടെ എന്നും സാർ തന്നെ ആണ് ഒരേ ഒരു രാജാവ്.

രജിത് സാർ പുറത്തായോ????? എങ്കിൽ തെളിവുകൾ പറയുന്നു…അദ്ദേഹം പുറത്തായിട്ടില്ല കാരണങ്ങൾ

1. സാധാരണ ഒരു കേസ് ഇത്രക്ക് വലിച്ചു നീട്ടി ഒരു എപ്പിസോഡ് തീർക്കാറില്ല രേഷ്മയുടെ അച്ഛൻ സംസാരിക്കുമ്പോൾ അദ്ദേഹത്തെ ഒരു രീതിയിലും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല

2. ആരു പുറത്തായാലും ആ വീട്ടിലെ മറ്റു മത്സരാർത്ഥികളുമായി ഫോട്ടോ എടുക്കാനുള്ള അവസരം ബിഗ്‌ബോസ് എല്ലാവർക്കും നൽകുന്നു. എന്നാൽ അത്തരത്തിൽ ഒരു കാഴ്ച ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിഞ്ഞില്ല….

3. താത്കാലികമായി പുറത്താക്കുന്നു എന്നു പറഞ്ഞ ബിഗ്‌ബോസ് രേഷ്മയുടെ അഭിപ്രായം മാനിച്ചു ഒരിക്കലും നിരന്തരമായി പുറത്താക്കാറില്ല….

4. അവസാനം മോഹൻലാൽ പറഞ്ഞ കളികൾ വേറെ ലെവൽ എന്ന വാക്കുകളിൽ എന്തോ ഒളിഞ്ഞിരുപ്പുണ്ട്.

5. രേഷ്മ എല്ലാവരുടെയും അഭിപ്രായം കേട്ടിട്ടും ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് ഒരിക്കലും കണ്ണടച്ചു ആരും വിശ്വസിക്കില്ല…..

6. കളികൾ വേറെ ലെവൽ എന്ന വാക്കിനു പൂർണ്ണ അർദ്ധം വരണമെങ്കിൽ ഇതുപോലൊരു ടാസ്‌ക് നിർബന്ധമാണ്….

അതുകൊണ്ട് ആശങ്ക വേണ്ട നാളെ നമ്മുടെ ഹീറോ തട്ടകത്തിൽ വരും


Leave a Reply

%d bloggers like this: