രജിത് സാറിന്റെ ആദ്യ ലൈവ് പ്രതികരണം

രജിത് സാറിന്റെ ആദ്യ ലൈവ് പ്രതികരണം

നാട്ടിൽ തിരിച്ചു എത്തിയതിനു ശേഷം ഉള്ള രജിത് സാർ ഇന്ടെ ആദ്യ പ്രതികരണം ആണ്. മുൻ ബിഗ് ബോസ് തരാം ഷിയാസ് കരീമിന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് രജിത് സാർ പ്രതികരിച്ചത്. ബിഗ്‌ബോസ് തന്നെ ചതിയിൽകൂടെ ആണ് പുറത്താക്കിയത് എന്നും രജിത് സാർ വ്യെക്തമാക്കി.പ്രേക്ഷകർക്ക് തന്നോടുള്ള സ്‌നേഹം തന്നെ ശെരിക്കും ഞെട്ടിച്ചു എല്ലാവരോടും ഉള്ള സ്നേഹവും നന്ദിയും വിഡിയോയിൽ കൂടെ സാർ അറിയിച്ചു.

തന്നെ സ്നേഹിച്ച എല്ലാപ്രേക്ഷകരും ആയി നേരിട്ടു കാണുവാനും സ്നേഹംപുതുക്കുവാനും താൻ ആഗ്രഹിക്കുന്നതായും രജിത് സാർ പറഞ്ഞു. കോറോണയുടെ ഭീതി മാറിക്കഴിഞ്ഞാൽ ഒരു മേറ്റ്പ് വെക്കും എന്നും രജിത് സാർ വ്യെക്തമാക്കി. തനിക്കു ബിഗ്‌ബോസ് വീട്ടിൽ ഉണ്ടായ ദുരനുഭവങ്ങൾ പ്രേക്ഷകരും ആയി പങ്കുവെക്കും എന്നും സർ പറഞ്ഞു. സാറിനു നേരെ ബിഗ്‌ബോസിൽ ഉണ്ടായ ചതിയുടെ കഥ പ്രേക്ഷകരുടെ മുൻപിൽ താൻ വെളിപ്പെടുത്തും എന്നും പറഞ്ഞു.


Leave a Reply

%d bloggers like this: