രജിത് സാറിനു വമ്പൻസ്വീകരണം

അകത്തായാലും പുറത്തായാലും കട്ട സപ്പോർട്ട് ; രജിത് സാർ കൊച്ചിയിൽ

ബിഗ്‌ബോസിൽ നിന്നും പുറത്തു വന്ന രജിത് സാറിനു വമ്പിച്ച സ്വീകരണം ആണ് ഒരുക്കിയത്. ബിഗ്‌ബോസിൽ മികച്ച പെർഫോമൻസ് പുറത്തു എടുത്തിട്ടും തന്നെ പുറത്താക്കിയതിൽ രജിത് ഫാനിന്റെ പ്രതിഷേധം നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ബിഗ്‌ബോസിലൂടെ വന്നു മലയാളികളുടെ ഹൃദയം കവരാൻ രജിത് സാറിനു സാധിച്ചു. അതിന്ടെ തെളിവാണ് ഇന്ന് നെടുമ്പാശേരി എയർപോർട്ടിൽ രേജിൽസാറിന് ലഭിച്ച സ്വികരണം.

ഒരേ ഒരു രാജാവ്; ആരാധകരുടെ ഉയിര്‍ രജിത് സാറിന് എറണാകുളത്ത് സ്വീകരണം

“ബിഗ് ബോസ് വിട്ടാലും…ജനങളുടെ ഉള്ളിൽ ഉയിരാണെ”… എന്ന മുദ്രവാക്യം മുഴക്കിയാണ് രജിത് സാറിനെ വരവേറ്റത്. അതിന്ടെ ഇടയിൽ ഏഷ്യാനെറ്റ് ചാനലിനോടുള്ള പ്രതിഷേധവും മുദ്രവകത്തിൽ ഉണ്ടായിരുന്നു. “ഏഷ്യാനെറ്റ് തള്ളിയാലും…പാവങ്ങൾ ഞങ്ങൾ ജനങളുടെ ഉള്ളിൽ രജിത് സാർ എന്നും ജീവിക്കുന്നു”. സെലിബ്രിറ്റി താരങ്ങൾ ആയ മുൻ ബിഗ്‌ബോസ് തരാം ഷിയാസ്, പരീക്കുട്ടി പെരുമ്പാവൂർ എന്നിവരും രജിത് സാറിനെ സ്വികരിക്കാൻ എത്തിയിരുന്നു.


തനിക്കു ലഭിക്കുന പ്രേക്ഷകപ്രതികരണം കണ്ടു ഞാട്ടിയിരിക്കുകയാണ്. ഇത്രെയേറെയാളുകൾ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് താൻ സ്വപ്നത്തിൽ പോലും പ്രേതിക്ഷിച്ചില്ല എന്നാണ് രജിത് സാറിന്റെ പ്രതികരണം.സെലിബ്രിറ്റികൾ അടക്കം വമ്പിച്ച ജനാവലിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ തന്നെ കത്ത് ഇരിക്കുന്നത്.കൊറോണ വിര്സ്നെ പോലും വകവെക്കാതെ ആണ് രജിത് സാറിനെ കാണാൻ ആളുകള് ഓടിയെത്തിയത്

ഇന്ന് വൈകിട്ട് മണിയോടെ ആണ് രജിത് സാർ നെടുമ്പാശ്ശേയി വിമാനത്താവളത്തിൽ എത്തിയത്. നാളെ രജിത് സാറിന്റെ സ്വദേശം ആയ ആറ്റിങ്ങലിൽ എത്തും എന്നും അറിയിച്ചിട്ടുണ്ട്.


Leave a Reply

%d bloggers like this: