ബിഗ് ബോസിന് പുറത്തും; രജിത് സാറിനെ വേട്ടയാടുന്നു.
പുറത്തു ഇറങ്ങിയിട്ടും രജിത് സാറിനെ കുടുക്കാൻ ചിലർ ശ്രമിക്കുന്നു.

ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ രജിത് സാറിനു വൻ സ്വീകരണം ആണ് രജിത് ആർമി നൽകിയത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത തികച്ചും ദുഃഖകരം ആണ്. കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം മറികടന്ന് ഡോ രജിത് കുമാറിന് സ്വീകരണം നല്കിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രജിത് കുമാര്‍ ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകുനേരം രജിത് സാർ നാട്ടിൽ എത്തും എന്ന് അറിഞ്ഞ സമയം മുതൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ജനം ഒഴുകി എത്തുകയായിരുന്നു. അവരുടെ പ്രിയപ്പെട്ട ബിഗ് ബോസ് താരത്തെ ഒരു നോക്ക് കാണാൻ അവർ ഓടിയെത്തി.

രജിത് സാറിനെ സ്വീകരിക്കാൻ മുൻ ബിഗ്ബോസ് തരാം ഷെയ്യാസും സുഹൃത്തുക്കളും എത്തിയിരുന്നു. ഷിയാസിനെതിരെയും പോലീസ് കേസ് ഇടുക്കുന്നു എന്നാണ് ലഭിക്കുന റിപ്പോർട്ട്. എന്നാൽ ഷിയാസ് കരീമിന്റെ പ്രതികരണം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വയറിൽ ആകുന്നത്. താൻ വിളിച്ചിട്ടല്ല ഇത്രയും ആളുകൾ അവിടെ എത്തിയത് എന്നും. അത്തരം പ്രവർത്തി തന്ടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നും ആണ് ഷിയാസ് വ്യക്തമാകുന്നത്. രജിത് സാർ ചെന്നൈയിൽ നിന്നും തന്നെ വിളിച്ചു തന്നെ വിമാനത്താവളത്തിൽ നിന്നും പിക്ക് ചെയ്യണം എന്നും പറഞ്ഞതുകൊണ്ടാണ് താൻ അവിടെ വന്നത് എന്നും ഷിയാസ് വ്യെക്തം ആക്കുന്നു.ഇതുപോലുള്ള അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ഷിയാസ് കൂട്ടിച്ചേർത്തു.
ഒരു ടിവി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം നടത്തിയത് അതിരുവിട്ട പ്രകടനമാണെന്നും ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കിരുന്നു.എന്നാൽ വിമാനത്താവളത്തിൽ ആൾക്കൂട്ടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതു സ്വാഭാവികമായ പ്രതികരണം ആണ് എന്നും, ആരുടെയും പ്രേരണ അതിന്ടെ പുറകിൽ ഇല്ല എന്നും രജിത് ഫാൻസ് വ്യെക്തമാക്കുന്നു.കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം മറികടന്ന് ഡോ രജിത് കുമാറിന് സ്വീകരണം നല്കിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രജിത് കുമാര്‍ ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ട് ചേലാമറ്റം സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്സല് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിഗ്ബോസ് വീട്ടിലും പുറത്തും രജിത് സാറിനു നേരിടേണ്ടിവന്നത് വലിയ പ്രതിസന്ധികളായിരുന്നു.പുറത്തു ഇറങ്ങിയിട്ടും രജിത് സാറിനെ ആരൊക്കെയോ മനഃപൂര്‍വമായി വേട്ടയാടുന്നു എന്നാണ് രജിത് ഫാൻസ് അഭിപ്രായപെടുന്നത്. രജിത് സാറിന്റെ വളർച്ചയിൽ ആരൊക്കെയോ അസൂയപെടുന്നു, അതിന്ടെ പ്രതികരണം ആണ് തുടർന്നുണ്ടായ സംഭവങ്ങൾ വെളിപ്പെടുത്തുന്നത് എന്ന് രജിത് സാറിനെ സ്നേഹിക്കുന്നവർ പറയുന്നു. പ്രതിസന്ധികളിൽ തളർന്നു പോകുന്നവനല്ല രജിത് സാർ. ഇരട്ടി ശക്തിയോടെ രജിത് സാർ വരും. നമുക്കു കാത്തിരികാം.