രജിത് സാറിനെ പുറത്താകാൻ ഉപയോഗിച്ച തന്ത്രം

“രേഷ്മ ചെയ്തത് 100% ശെരിയാണ്”; രഘു

കഴിഞ്ഞ ദിവസം ദയ ലൈവിൽ വന്നു ബിഗ്‌ബോസിന്റെ അണിയറ രഹസ്യം പുറംലോകത്തോട് പറഞ്ഞിരുന്നു. ബിഗ്‌ബോസിൽ പ്രേഷകരുടെ ഇഷ്ട താരമായിരുന്ന്ന രജിത് സാറിനെ ഷോയിൽ നിന്നും പുറത്താകാൻ പുറകിൽ നിന്നും പ്രവർത്തിച്ച ആളുകളുടെ പേരും ദയ വെളിപ്പെടുത്തി. രേഷ്മയുടെ മനസ് മാറ്റിയതും രജിത് സാറിനെ പുറത്താക്കിയതും രാജു അന്ന് എന്നായിരുന്നു ദയയുടെ വെളിപ്പെടുത്തൽ. ബിഗ്‌ബോസിൽ നല്ല ഒരു മത്സരത്തി ആയിരുന്നു രഘു എന്നാൽ രഘു ഇത് ചെയ്യുമോ എന്നാണ് എല്ലാവരുടെയും സംശയം. എന്തായാലും ഇരിക്കുന്ന കൊമ്പു മുറിച്ചത് പോലെ ആയി. രജിത് സാറിനെ പുറത്താക്കി ഫ്ലാറ്റ് കൊണ്ടുപോകാം എന്ന് സ്വപ്നം കണ്ടവർ പാതി വഴിക്കു മത്സരം നിറുത്തി തിരിച്ചു പോരേണ്ട ഗതി ആയി. എന്നാൽ പുറത്തു ഇറങ്ങിയ രഘുവിന്റെ ആദ്യ ലൈവ് വീഡിയോ പുറത്തു വന്നിരിക്കുന്നു.പുറത്തു ഇറങ്ങിയിട്ടും രഘു രജിത് സാറിനെ വിളിച്ചിട്ടില്ല എന്നും താരം വെളിപ്പെടുത്തി. ബാക്കി എല്ലാ ബിഗ്‌ബോസ് മത്സരാത്ഥികളുമായി താൻ വിളിക്കാറുണ്ടനും താരം പറഞ്ഞു.


Leave a Reply

%d bloggers like this: