രജിത് സാറുമായുള്ള അനുഭവം പങ്കുവെച്ചു രാഹുൽ ഈശ്വർ

രജിത് കുമാർ സാറിനെ ആക്രമിക്കാൻ വിട്ടുകൊടുത്തു ബിഗ്‌ബോസ്

രജിത് കുമാർ സാറിനെ എട്ടു വർഷമായി തനിക്കു അറിയാം. അടിസ്ഥാനപരമായി രജിത് സാർ ഒരു നല്ല മനുഷ്യൻ ആണ്.നല്ല അറിവുള്ള മനുഷ്യൻ ആണ്.പലകാര്യങ്ങളിലും പോസിറ്റീവ് ആയ ചിന്താഗതിയുള്ള വ്യക്തിയാണ് രജിത് സാർ. ബിഗ്‌ബോസ് ഷോയിലേക്കു വരുന്നതിനു മുൻപ് പലരും അദ്ദേഹത്തെ തെറ്റിധരിച്ചിരുന്നു. തീവ്ര ഫെമിസ്നിസ്റ് പക്ഷത്തു നിൽക്കുന്നവർ അദ്ദേഹത്തെ പലപ്പോഴും തെറ്റിധരിച്ചിരുന്നു. അടിസ്ഥാനമായി രജിത് സാർ നല്ല മനുഷ്യൻ ആയതുകൊണ്ടാണ് അദ്ദേഹത്തെ ഞാൻ സപ്പോർട്ട് ചെയ്തത്. “എന്റെ ദൈവം” എന്ന പരിപാടിക്കുവേണ്ടി രജിത് സാറിന്റെ ആദ്യ ഇന്റർവ്യൂ ഇടുക്കുവാൻ ഉള്ള ഭാഗ്യം തനിക്കാണ് ലഭിച്ചത് എന്ന് രാഹുൽ ഇഷെവീർ കൂട്ടിച്ചേർത്തു.സമാനമായ ഒരു ചാനൽ റിയാലിറ്റി ഷോയിൽ രാഹുൽ ഈശ്വർ പങ്കെടുത്തിരുന്നു. ബിഗ് ബോസ് ഷോയിൽ പങ്കെടുക്കണം എന്ന് തൻ രജിത് സാറിനോട് പറഞ്ഞിരുന്നു.

മൂന്ന് ബിഗ്‌ബോസ് തരാം ആയിരുന്ന സാബുമോൻനെയും ഷോയിലേക്കു പോകാൻ തൻ പറഞ്ഞിരുന്നു. ബിഗ് ബോസ് ഒരു മനഃശാസ്‌താപരമായ ഒരു മത്സരം ആണ് അതിൽ ബന്ധങ്ങളുണ്ട്‌, സത്യസന്ധതയുണ്ട്, ഷോയുണ്ട് എല്ലാം കൂടെ ഇടകലർന്ന ഒരു സംഭവമാണ് ബിഗ് ബോസ്. ബിഗ് ബോസ് രണ്ടാം പതിപ്പിലെ ഏറ്റവും മികച്ച കളി പുറത്തിടുത്തു രജിത് സാർ ആയിരുന്നു. എല്ലാ ചേരുവകളും ചേർത്ത് കൃത്യമാർന്ന ഒരു ഗെയിം പ്ലാൻ ആണ് സാർ പുറത്തെടുത്തു. സാഹചര്യങ്ങൾക്ക് ഒത്തു ഉയരുകയും താഴുകയും ചെയ്യാൻ കഴിയുന്ന കഴിവാണ് രജിത് സർറിനെ വ്യത്യസ്തനാകുന്നത്. ബിഗ് ബോസ്സിൽ തന്നെ ചെലപ്പോൾ അറിവും കഴിവും ഉള്ള ഒരു അധ്യാപകനെ നമുക്കു കാണാൻ സാധിച്ചു. ചെലപ്പോൾ നേരെ വിപരീതമായ ഒരു കൊച്ചു കുട്ടിയുടെ മാനസികാവസ്ഥയിൽ വരാനും രജിത് സാറിനു സാദിച്ചിരിന്നു.അറിവ് കൂടുമ്പോൾ തലക്കനം കൂടുന്ന ആളുകളാണ് നമുക്കു ചുറ്റും ഉള്ളത് . എന്നാൽ അതിൽനിന്നും തികച്ചും വ്യത്യസ്തനാണ് രജിത് സാർ.അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്ശിക്കുന്നവർ രജിത് എന്ന വ്യക്തിയുടെ ചില പരാമർശങ്ങൾ മാത്രം ഇടുത്താണ് വിമർശിക്കുന്നത്. രജിത് സാർ കേരളം ആദരിക്കേണ്ട ഒരു ബുദ്ധിജീവിയാണ് .പല വിഷയങ്ങളുലും ഉള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം നമ്മെ അല്ബുധപെടുത്തും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. ഒരു വ്യക്തിക്കു ഒരുപാടു തലങ്ങളുണ്ട് അത് നമ്മള് കാണാതെ പോകരുത്.


One thought on “രജിത് സാറുമായുള്ള അനുഭവം പങ്കുവെച്ചു രാഹുൽ ഈശ്വർ

  • March 30, 2020 at 9:19 am
    Permalink

    രജിത് സാറിനെ ബിഗ് ബോസ്സിൽ കയറ്റണ്ട എന്ന് രഘുവിനെ ഉപയോഗിച്ച് രേഷ്മയെക്കൊണ്ട് പറയിപ്പിച്ചു .കൂടാതെ രേഷ്മയുടെ അച്ഛനെയും അമ്മയെയും വിളിപ്പിച്ചു .അവരോടും അഭിപ്രായം ചോദിച്ചു . ഇതിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല .ഒരാൾ നിയമം തെറ്റിച്ചു കളിച്ചിട്ടുണ്ടെണ്ടങ്കിൽ അയാളെ പുറത്താക്കേണ്ട ഉത്തരവാദിത്തം ബിഗ് ബോസിന് മാത്രമാണ് .സ്വന്തം മകളുടെ കണ്ണിൽ മുളക് തേച്ചാൽ ഏതൊരമ്മക്കും വിഷമം ഉണ്ടാകുമല്ലോ .’അമ്മ രജിത് സാറിനോടിങ്ങനെ തന്നെ പ്രതികരിക്കും എന്നും മോഹൻലാൽ മനസ്സിലാക്കിത്തന്നെ അവരെ വിളിപ്പിച്ചു .കൂടാതെ രജിത് സാറിനെ ആക്രമിക്കുന്ന കാര്യത്തിൽ മോഹൻലാൽ എപ്പോഴും ഇതൊരു ടാസ്ക് ആണ് എന്ന് പറയാറുള്ളത് മുളക് സംഭവത്തിൽ പറയുന്നത് കേട്ടില്ല .

    Reply

Leave a Reply

%d bloggers like this: