രജിത് സാറിനെ വെല്ലുവിളിച്ച സാബുമോന്റെ ഇപ്പോഴത്തെ അവസ്ഥ

രജിത് സാറിനെ പരിഹസിച്ചു സമൂഹമാധ്യമങ്ങളിൽ വന്ന ബിഗ്‌ബോസ് താരം സാബുമോന്റെ ഇപ്പോഴത്തെ അവസ്ഥ

സാച്ചയുടെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങി തിയറ്ററുകളിൽ വിജയകരമായി ഓടിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. ചിത്രം ഇപ്പൊ അന്യ ഭാഷകളിൽ ഒരുങ്ങുകയാണ്. പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും.ഈ ചിത്രത്തില്‍ സാബുമോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂട്ടമണിയെന്ന കഥാപാത്രമായാണ് സാബുമോന്‍ ചിത്രത്തിലെത്തിയത്.

ചിത്രത്തിലെ ബിജി മേനോന്റെ മുണ്ടൂര്‍ മാടന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് ആവശ്യത്തിന് തല്ല് വാങ്ങിക്കൂട്ടുന്നുണ്ട് സാബുമോന്റെ കഥാപാത്രം. ആ രംഗത്തിന്റെ അണിയറ വിശേഷങ്ങൾ സാബുമോൻ തന്നെ സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തിയത് ഇങ്ങനെ.

കുട്ടമണിയെ ജെസിബിയില്‍ വാരിയെടുക്കുന്ന അയ്യപ്പന്‍ നായരുടെ രംഗം തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. ഈ സീന്‍ എടുക്കുന്നതിനിടെ ഉണ്ടായ അനുഭവങ്ങളാണ് സാബുമോന്‍ പങ്കുവെച്ചിരുന്നത്. സാബുമോന്റെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയിൽ സ്വാഭാവികമായ സംഘട്ടനം വേണം എന്ന് സംവിദായകന് നിർബന്ധം ഉണ്ടായിരുന്നു. മികവിന് വേണ്ടി പല സാന്ദർഭങ്ങളിലും ഡ്യൂപ്പിനെ പോലും വെക്കാതെ ആണ് ഷൂട്ട് ചെയ്തത്.

സിനിമയിലെ തല്ലു കാണുന്നത് പോലെ അത്ര സുഖമുള്ളതായിരുന്നില്ല ആ സീനിലെ അനുഭവങ്ങളെന്ന് സാബുമോന്‍ പറയുന്നു. ‘അയ്യപ്പന്‍ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂര്‍ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങള്‍.’ ഷൂട്ടിന് ശേഷം തന്റെ കൈയില്‍ ഉണ്ടായ പരിക്കുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ സാബുമോന്‍ കുറിച്ചു.


One thought on “രജിത് സാറിനെ വെല്ലുവിളിച്ച സാബുമോന്റെ ഇപ്പോഴത്തെ അവസ്ഥ

Leave a Reply

%d bloggers like this: