മാർട്ടിൻ ലൂതർ കിങ്ങിന്റെ ആ പ്രസംഗം പിറന്ന കഥ

“എനിക്ക് ഒരു സ്വപ്നം ഉണ്ട്…” ഈ മനോഹരമായ വാചകം കൊണ്ട് തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ഏതാണ് എന്ന് നമുക്കു എല്ലാവർക്കും അറിയാം.

മാർട്ടിൻ ലൂതർ കിങ്ങിന്റെ ഈ പ്രസിദ്ധമായ പ്രസംഗത്തിന് പുറകിലും മനോഹരമായ ഒരു കഥയുണ്ട്.
ഓഗസ്റ് 28, 1963ൽ ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രദിഷേധപ്രകടനം ആണ് അന്നു വാഷിങ്ടണിൽ നടന്നത്.കറുത്തവർഗക്കാർക്കു നേരെ നടന്ന അതിഗംങ്ങൾ ലോകത്തെ അറിയിക്കുക എന്നതായിരുന്നു അവരുടെ ലക്ഷയം. എന്നാൽ അവിടെ കൂടിയവർ അറിഞ്ഞില്ല അവർ ഒരു ചരിത്ര സംഭവത്തിനു സാക്ഷികൾ അവികയായിരുന്നു എന്ന്.

ലോകം കണ്ട ഏറ്റവും മികച്ച ഒരു പ്രസംഗം അവിടെ ഉടലെടുത്തു, അത് ഒരു പ്രസംഗം മാത്രം ആയിരുന്നില്ല ഒരു ജനതയുടെ മുഴുവൻ ശബ്ദം ആയിരുന്നു. ഒരു ജനതയുടെ സ്വപ്നം ആയിരുന്നു. ആ മനോഹരമായ പ്രസംഗം പിറന്ന കഥ ആണ് നിങളുടെ മുൻപിൽ അവതരിപ്പിക്കുന്നത്

Leave a Reply

%d bloggers like this: