ഉപ്പും മുളകും രസകരമായ ഒരു കളി

പ്രേക്ഷകർക്ക് എറെ ഇഷ്ടപെടുന്ന സീരിയൽ ആണ് ഉപ്പും മുളകും. കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ബാലുവും, നീലുവും, മുടിയനും, കേശുവും, ശിവയും, പാറുകുട്ടിയും . രസകരമായ കഥകളിലൂടെ പ്രേക്ഷകരെ കൂടെ കൊണ്ട് കൊണ്ട് പോകുന്നതിലും ഉപ്പും മുളകും സീരിയൽ വിജയിച്ചു. മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇത്രമാത്രം ജനങ്ങൾ ഹൃദയത്തിലേറ്റിയ വേറെ ഒരു പരമ്പരയും ഇല്ല. നമ്മുടെ കുടുംബത്തിന്റെ ഒരു ഭാഗമാണ് എന്ന് നമ്മളെ തോന്നിപ്പിക്കുന്ന തരത്തിൽ ആണ് ഉപ്പും മുളകും പരമ്പര ആവിഷ്കരിക്കുന്നത്. കൊറോണ കാലത്തു സമൂഹ മാധ്യമങ്ങളിൽ ഒരു രസകരമായ വീഡിയോ ആണ് രംഗമാവുന്നത് . ഉപ്പും മുളകും താരങ്ങളെ വെച്ച് രസകരമായ ഒരു വീഡിയോ ഒരുക്കിയിരിക്കുകയാണ്. താരങ്ങളുടെ പേര് കണ്ട്പിടിക്കുന്ന ഒരു കളി ആണ്.

Leave a Reply

%d bloggers like this: