ജൂഹി റുസ്‌തോഗി വീണ്ടും

വീണും ജൂഹി റുസ്‌തോഗി പ്രേക്ഷകരുടെ മുൻപിലേക്ക്

മലയാള പ്രേക്ഷകരുടെ പ്രിയ സീരിയലായ ഉപ്പു മുളകും സീരിയലിലെ മിന്നുംതാരം ആയിരുന്നു ജൂഹി റുസ്‌തോഗി. സ്വാഭാവികമായ അഭിനയത്തിലൂടെ ഉപ്പും മുളകിൽ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു . നമ്മുടെ കുടുംബത്തിലെ ഒരു അംഗമാണ് എന്ന് നമ്മെ തോന്നിപ്പിച്ചു. ലച്ചു ചിരിച്ചപ്പോ നമ്മളും ചിരിച്ചു, ലച്ചു കരഞ്ഞപ്പോൾ നമ്മളും കരഞ്ഞു. അത്രമാത്രം പ്രേക്ഷകരുമായി സംവദിക്കാൻ ജൂഹിക് സാധിച്ചിരുന്നു. എന്നാൽ താരം ഉപ്പും മുളകും വിട്ടുപോയത് ഉപ്പും മുളകും പ്രേക്ഷകരെ ഒരുപാടു വിഷമിപ്പിച്ചു വാർത്തയായിരുന്നു. തന്ടെ വ്യസ്ത്യപരമായ കാര്യങ്ങള് കൊണ്ടാണ് താരം ഉപ്പും മുളകും പരിപാടിയിൽ നിന്നും മാറുന്നത് എന്നാണ് താരം പറഞ്ഞത്.

ജൂഹിയുടെ അസാന്നിധ്യം ഉപ്പും മുളകിലും പ്രകടം ആണ്. ജൂഹിക് പകരമായി കൊണ്ട് വന്ന പൂജ ജയറാം എന്ന കഥാപാത്രം ആരാധകരുടെ വിമർശനങ്ങൾക്കും വിദേയമായി. ജൂഹിക്കു പകരം ജൂഹി മാത്രമേ ഉള്ളു എന്നാണ് ആരാധകർ പറയുന്നു. ജൂഹിയുടെ തിരിച്ചു വരവിന് ആരാധകർ ഏറെ കാത്തിരിക്കുകയാണ്. ലച്ചുവിന്റെ കുറുമ്പുകൾ ഇനിയും സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് കേരളത്തിലുള്ള എല്ലാ ഉപ്പും മുളകും ആരാധകർ.

എന്നാൽ പ്രേക്ഷകരുടെ ആഗ്രഹം സഫലം ആവുകയാണ്. ജൂഹി റുസ്‌തോഗി വീണ്ടും സ്‌ക്രീനിൽ വരുന്നു. എന്നാൽ പ്രേക്ഷകർ ആഗ്രഹിച്ചത് പോലെ ഉപ്പും മുളകും സീരിയലിൽകൂടെ അല്ല. ജൂഹിയുടെ സ്വന്തം യൂട്യൂബ് ചാനെലിൽകൂടെ. പ്രേക്ഷകർക്ക് വേണ്ടി താൻ തുടങ്ങിയ ചാനൽ ആണ് ” Perfect Strangers”. ജൂഹിയുടെ യാത്രകളും രസകരമായ നിമിഷങ്ങളും ഒക്കെ പ്രേക്ഷകരുടെ മുൻപിൽ എത്തിക്കുക എന്നതാണ് ലക്ഷയം എന്നും താരം വെതമാകുന്നു . ജൂഹിയുടെ പുതിയ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്.

One thought on “ജൂഹി റുസ്‌തോഗി വീണ്ടും

Leave a Reply

%d bloggers like this: