മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു സംസ്ഥാനത്തുടനീളം പ്രതിഷേധം

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ഒന്നടങ്കം സംസ്ഥാനത്തു പ്രതിഷേധ മാർച്ചു നടത്തി : മാർച്ചിൽ വന്ന സംഘർഷം.

തിരുവനതപുരം : മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ഒന്നടങ്കം രംഗത്ത് എത്തിയിരിക്കുകയാണ്. സംസ്ഥാനത്തു ഉടനീളം പ്രതിഷേധ മാർച്ചുകളും നടത്തി. പ്രതിപക്ഷ മാർച്ചിനെ പോലീസ് തടയുകയും ജലപീരങ്കി ഉപയോഗികയും ചെയ്തു. സംസ്ഥാനത്തു വിവിധ മാത്രിമാരുടെ വീട്ടിലേക്കും പാർടിപക്ഷം മാർച്ച് നടത്തി.

കോവിഡിന്റെ പശ്ചാത്തലത്തിലും പ്രധിഷേധം നടന്നതിൽ എതിർപ്പ് ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ്,കോൺഗ്രസ്,യൂത്ത് ലീഗ്, ബി.ജെ.പി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആണ് മാർച്ച് നടന്നത്.

സംഘർഷം കണക്കിൽ എടുത്തു മന്ത്രി കെ.ടി.ജലീലിന്റെ വീട്ടിൽ വന്ന സുരക്ഷയാണ് ഒരുക്കിയത്.

Leave a Reply

%d bloggers like this: