ലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കാരി
ഒഹായോയിലെ രാജ്ഞിയുടെ കഥ, ലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കാരി

1904 നവംബർ അമേരിക്കയിൽ ഭ്രൂക്ലൈനിൽ നടന്ന ഒരു ബാങ്ക് തട്ടിപ്പിന്റെ കഥ ആണ് ഇവിടെ നിങ്ങളുടെ മുൻപിൽ അവതരിപികുനത്. ഒരു സ്ത്രീ വളരെ വിതക്തമായി ഒരു കൂട്ടം ബാങ്കർമാരെ പറ്റിക്കുകയും പിന്നീട് പിടിയിലാവുകയും ചെയ്ത വളരെ രസകരമായ ഒരു സംഭവമാണ്. മിസിസ് ചാർഡ്വിക് ആണ് ഇതിലെ പ്രധാന കഥാപാത്രം.ഒഹായോയിലെ ഒരു രജ്ഞി ആണ് ഈ തട്ടിപ്പിന് ചുക്കാൻ പിടിച്ചത് . ഒരു രജ്ഞി തട്ടിപ്പു നടത്തുമോ ? ഒരു സിനിമ കഥ പോലെ തോന്നാം എന്നാൽ ഈ കഥ ശെരിക്കും നടന്ന ഒരു സംഭവം ആണ് എന്നുള്ളതാണ് ഏറ്റവും രസകരം. ഈ രസകരമായ കഥ ചുവടെ കാണുന്ന വിഡിയോയിൽ കണ്ടു ആസ്വദിക്കുക ഈ കഥ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത് എം-ലൈഫെയിൽ നിന്നും ബി.സ്. ചന്ദ്രമോഹൻ