കൈകാൽ വേദനയ്ക്കും തേയ്‌മാനത്തിനും മുട്ടയിൽ നിന്നും ഒരു അത്ഭുതമരുന്ന്

മുട്ടയിൽ നിന്നും കൈകാൽ വേദനയ്ക്കും തേയ്‌മാനത്തിനും ഏറെ ഫലപ്രദമായ ഒരു മരുന്ന്

മാറിവരുന്ന ജീവിത ശൈലി കൊണ്ട് കൈകാൽ മുട്ടുവേദനയും പുറം വേദനയും ഇന്ന് ഒരുപാടുപേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചാലും ശരീരം വേദനയും മുട്ടിലെ നീരും പൂർണമായും കുറയാറില്ല എന്ന പരാതിയും പലർക്കും ഉണ്ട് . എന്നാൽ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന മുട്ടയിൽ നിന്നും കൈകാൽ വേദനയ്ക്കും തേയ്‌മാനത്തിനും ഏറെ ഫലപ്രദമായ ഒരു മരുന്ന് ഞങ്ങൾ ഇവിടെ നിർദ്ദേശിക്കുന്നു. ഇത് ഒരാഴ്ച തുടർച്ചയായി കഴിച്ചാൽ തന്നെ വേദന നന്നായി കുറയുന്നു. ഒരുമാസം ഇത് തുടച്ചയായി കഴിക്കുന്നത് കൈകാൽ മുട്ടുകൾക്ക് ഏറെ നല്ലതാണ്. ഈ മരുന്ന് തയ്യാറാക്കുവാൻ നമുക്കുവേണ്ടത് മൂന്ന് മുട്ടയാണ്.മുട്ടയിലെ വെള്ളയും മഞ്ഞയും ഭക്ഷണത്തിനായി മാറ്റി വെക്കുക എന്നിട്ടു അവയുടെ പുറം തോടിലുള്ള നേർത്ത പാട വേർതിരിച്ചു ഇടുക്കുക. മുട്ടയുടെ സൈഡിൽ പിടിച്ചു വളരെ എളുപ്പത്തിൽ നമുക്കു വേർതിരിച്ചു ഇടുകയാണ് സാധിക്കും.മൂന്ന് മുട്ടയുടെയും പാട വേർതിരിച്ചതിനു ശേഷം ഇവ ഒരു പാത്രത്തിൽ എടുത്തു ഒരു കപ്പ് വെള്ളവും ചേർത്ത് ചൂടാക്കുക മൂന്ന് മിനിയുടെ തിളച്ചതിനു ശേഷം നിങ്ങൾ ഇത് ഊറ്റി ഒരു കല്ലിൽ ഇട്ടു നന്നായി അരക്കുക. അരച്ചതിനു ശേഷം ഒരു സ്പൂണിൽ എടുത്തു മൂന്ന് തുള്ളി നെയും ചേർത്ത് മിക്സ് ചെയുക. ദിവസവും ഒരുനേരം ഇത് നിങ്ങൾ കഴിക്കുക ഇങ്ങനെ ഒരു ആഴ്ച കഴിക്കുമ്പോൾ തന്നെ നിങ്ങളുടെ സന്ധി വേദനയും ശരീരം വേദനയും നന്നായി കുറയുന്നത് കാണാം .ഒരു മാസം തുടർച്ചയാണ് ഇത് കഴിക്കുന്നത് ഏറെ ആശ്വാസം നൽകും. മുട്ടയുടെ പുറംതോടിലുളിലെ പാടയിൽ നമ്മുടെ എല്ലുകൾക്ക് ഏറെ ഗുണകരമായ കോൻഡ്രോയ്റ്റിന്, ഗ്ളൂക്കോസാമൈൻ, കോളേജിന്, ഹയലുറോണിക് ആസിഡ്, ഇരുപതു തരാം അമിനോ ആസിഡ്സ് എന്നിവ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.ദിവസവും ഇത് കഴിക്കുന്നത് സന്ധികളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ കുറക്കുന്നതിനും തേയ്മാനം തടയുകയും ചെയ്യും. കൈകാല് മുട്ടുകളുടെയും ഷോൾഡർ എന്നീ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഇത് ഏറെ നല്ലതാണ്. നിങ്ങളും ഏതു പരീക്ഷിച്ചു നോക്കുക. ഈ ഇൻഫർമേഷൻ ഷെയർ ചെയുക.

Leave a Reply

%d bloggers like this: