ശരീരത്തിന്റെ കാൽസ്യക്കുറവ് പരിഹരിക്കാൻ ഒരു ഹെൽത്തി ഡ്രിങ്ക്

ശരീരത്തിന് വേണ്ടതിന്റെ പകുതി പോലും കാൽസ്യം ലഭിക്കുന്നില്ല.. അതിനാൽ നിങ്ങൾക്ക് കാൽസ്യം ആവശ്യത്തിന് ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്ക്

നിങ്ങൾക്ക് ഓർമ്മക്കുറവ്, ക്ഷീണം, ശരീരം വേദന, നഖം പൊട്ടിപ്പോകുക എന്നീ ലക്ഷണങ്ങൾ കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്ക് കാൽസ്യക്കുറവ് ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്.. ആരോഗ്യമുള്ളവർക്ക് ഒരു ദിവസം 1000mg കാൽസ്യം ആവശ്യമുണ്ട്.. കുട്ടികൾക്കും വയസ്സായവർക്കും ഒരു ദിവസം 1300mg വരെ കാൽസ്യം ആവശ്യമുണ്ട്.എന്നാൽ പലർക്കും ശരീരത്തിന് വേണ്ടതിന്റെ പകുതി പോലും കാൽസ്യം ലഭിക്കുന്നില്ല. അതിനാൽ നിങ്ങൾക്ക് കാൽസ്യം ആവശ്യത്തിന് ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്ക് “” ഓ മൈ ഹെൽത്ത് “” അവതരിപ്പിക്കുന്നു.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമായ ഈ ഡ്രിങ്ക് ഉണ്ടാക്കുന്ന വിധം എല്ലാവരുടെയും അറിവിലേക്കായി ഷെയർ ചെയ്യുക.

Leave a Reply

%d bloggers like this: