രജിത് സാറിനോട് ക്ഷമിക്കില്ല!!

കലിപ് അടങ്ങാതെ രേഷ്‌മ; ട്രോൾ മഴയായി രജിത് സർ ആരാധകർ.

മലയാള ടെലവിഷൻ ചരിത്രത്തിൽ വലിയ കോളിളക്കം ഉണ്ടാക്കിയ ഒരു ടെലിവിഷൻ പരിപാടി ആയിരുന്നു ബിഗ്‌ബോസ്. ബിഗ്‌ബോസ് രണ്ടാം പതിപ്പ് ഏറെ വിവാദങ്ങൾക്കും നാടകീയ രംഗങ്ങളും സാക്ഷ്യം വഹിച്ചു. ബിഗ്‌ബോസ് രണ്ടാംപതിപ്പിലെ ശ്രദ്ധേയമായ മത്സരാര്ഥിയായിരുന്നു രജിത് സർ. വിവാദ പുരുഷനായിട്ടാണ് താൻ ബിഗ്‌ബോസ് ഹൗസിലേക്ക് പ്രവേശിച്ചത് എങ്കിലും പുറത്തു ഇറങ്ങിയത് വൻ പ്രേക്ഷകപിന്തുണ നേടിയിട്ടാണ്. രജിത് സർ ആണ് ബിഗ്‌ബോസ് വിജയിക്കുക എന്ന് പ്രേക്ഷകർ ഉറപ്പിച്ച സ്ഥാനത്തുനിന്നും ആണ് രേഷ്മയുടെ കണ്ണിൽ മുളക് തേച്ച വിവാദത്തിൽ പെടുന്നതും പുറത്താക്കപ്പെടുകയും ചെയുന്നത്. വലിയ തോതിലുള്ള ജനരോക്ഷം ആണ് അന്നു ഉണ്ടായതു. രജിത് സിറിന് എതിരെ നീതിരഹിതമായ നടപടിയാണ് ഉണ്ടായതു എന്നും രജിത് സാറിനെ മനഃപൂർവം പുറത്താക്കുകയാണ് എന്നും വധം ഉയർന്നിരുന്നു.

എന്നാൽ സംഭവങ്ങൾ കഴിഞ്ഞു ആറു മാസങ്ങളിൽ കഴിഞ്ഞിട്ടും കനൽ കെടുന്നില്ല. ഒരു പ്രമുഖ മാധ്യമത്തിൽ ബിഗ്‌ബോസ് ഫെയിം രേഷ്മ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പുതിയ വിവാദം ആയിരിക്കുന്നത്. രജിത് സാറിനോട് തനിക്കു ഷെമിക്കാൻ സാധിക്കില്ല. ബിഗ്‌ബോസിൽ പങ്കെടുത്ത മറ്റുതാരങ്ങളുമായിട്ടു തനിക്കു ഇപ്പഴും നല്ല ബന്ധം ഉണ്ടന്നും. രാജിതസാറിനോട് തനിക്കു ഷെമിക്കാൻ ഒരിക്കലും സാധിക്കില്ല. രേഷ്മയുടെ ഈ പരാമർശമാണ് രാജിതസാർ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. രേഷ്മയുടെ പ്രൊഫയിൽ രജിത് അർധകരുടെ പൊങ്കാലയും ട്രോൾ മഴയും ആണ്. ആറു മാസങ്ങൾക്കു ശേഷവും ബിഗ്‌ബോസ് പരിപാടി ചർച്ചകളിൽ നിറയുകയാണ്.

Leave a Reply

%d bloggers like this: