രോമാഞ്ചം സഞ്ജു അവിശ്വസനീയം

പകരക്കാരൻ അല്ല: പകരക്കാരൻ ഇല്ലാത്ത താരം സഞ്ജു സാംസൺ

ശ്വാസം വിടാൻ പോലും സാധികാത്ത സമ്മർദവുമായി ബാറ്റസ്മാൻമാർ ഇറങ്ങുന്ന ചില മൂഹോർത്ഥങ്ങളുണ്ട്.
ക്രിക്കറ്റ് അത്തരം ഒരുപാടു മൊമെന്റ്സുകൾക്കു സാക്ഷയം വഹിച്ച ചരിത്രം ഉണ്ട് ഷാർജ സ്റ്റേഡിയത്തിനു .1998 ഒരു ടീമിന്റെ മുഴുവൻ ഭാരവും ചുമലിൽ ഏറ്റി. കടുത്ത സമ്മർദ്ദത്തിൽ ഫൈനലിലും അതിലും മുൻപ് ഫൈനൽ പ്രവേശിക്കാൻ നിർണായകമായ മത്സരത്തിലും ചെസ് ചെയ്യാൻ ഇറങ്ങിയ സച്ചിൻ. 22 വര്ഷങ്ങള്ക്കുശേഷം ഇന്ന് മറ്റൊരാളും ഇതുപോലെ ഒരു ടീമിന്റെ മുഴുവൻപ്രതീക്ഷകളും ഏറ്റെടുത്തു ഗ്രൗണ്ടിലിലെത്തി. മത്സരത്തിനുമുന്പ് നമ്മളിൽ പലർക്കും തേവാട്ടിയാറ്റ അറിയിലർന്നു അതുകൊണ്ടു നമുക്കുപലർകും ഉറപ്പിച്ചു പറയാം പഞ്ചാബിനെതിരെ ഇരുനൂറ്റിഇരുപത്തിമൂന് റൺസ് ചെസ് ചെയ്യാനിറങ്ങുമ്പോൾ രാജസ്ഥാന് ജയിച്ചു കയറണമെങ്കിൽ ഒന്നുകിൽ ബട്ലർ അല്ലെങ്കിൽ സഞ്ജു സാംസൺ അരങ്ങിലും ഒരാൾ വമ്പൻ ഇന്നിംഗ്സ് കളിച്ച മതിയാകൂ. കാര്യമായി ബട്ട്ലർ ഒന്നും ചെയ്യാതെ ബട്ട്ലർ മടങ്ങുമ്പോൾ. സഞ്ജു വരുന്നു ശ്വാസം അടക്കിപ്പിടിച്ചു നമ്മള് കാളികാണുമ്പോൾ അയാളുടെ മുഖത്തു ഈ സമ്മർദ്ദം ഇല്ലായിരുന്നു. “ഒരുപാടു മാറിയിരിക്കുന്നു സഞ്ജു നിങ്ങൾ” കോർട്രേലിനെ പുൽചെയ്തു സിക്സ് അടിച്ചുകൊണ്ടു ള്ള തുടക്കം. കംമെന്ടറ്റോർസ് പലപ്പോഴും പറയുന്നുണ്ടായിരുന്നു ഈ കളിയിൽ ജയിച്ചു കയറണമെങ്കിൽ അയാൾ ഫോം ആയെമതിയാകൂ എന്ന് ഒരു മലയാളിക്കു രോമാഞ്ചം ഉണ്ടാകാൻ ഇതിലും വലിയത് എന്തുവേണം. ഷെയിൻ വോൺ വണ്ടർ കിഡ് എന്ന് വിളിച്ചവൻ. വണ്ടർമാൻ ആയിരിക്കുന്നു. അവൻ ആ ടീമിന്റെ എല്ലാം ആയി മാറിയിരിക്കുന്നു. ആ ടീമിന്റെ ലക്ഷകണക്കിന് ആരാധകർ ശ്വാസം അടക്കിപ്പിടിച്ചു ഉറ്റു നോക്കുന്ന ഏറ്റവും വിലനൽകുന്ന ഒരു ബാറ്റ്സ്മാൻ ആയി അവൻ മാറിയിരിക്കുന്നു.

മാസ്‌വെൽ എറിഞ്ഞ പതിനാറാമത്തെ ഓവറിൽ തുടർച്ചയായി സിസ്റ്റ് അടിച്ചതിനു ശേഷം സ്‌ട്രൈറ് സിംഗിൾ ഓടാവുന്ന ഒരു ഷോട്ട് ക്രീസ് വിട്ടിറങ്ങിയ സ്ടര്ഗ്ഗലെ ചെയ്തിരുന്ന ട്ടേവാദിയയോട് അവിടെ നില്ക്കു ഇത് ഞാൻ നോക്കിക്കികൊള്ളം എന്ന് പറഞ്ഞു അടുത്ത പന്തിൽ സിസ്റ്റ്പാറത്തിയ ആ ഹീറോയിസം. ഇതിനുമുൻപും ആ ചങ്കൂറ്റം കാണിച്ച ഒരൊറ്റ വിക്കറ്റ് കീപ്പർ ബാറ്സ്മാനെ ഉണ്ടായിട്ടുള്ളൂ അത് സാക്ഷാൽ എം.സ്.ഡി . നാല്പത്തി രണ്ടു പന്തിൽ എൺപത്തി രണ്ടു റൺസ് എടുത്തു. പരാജയം മുൻപിൽ കണ്ട കളിയുടെ ഗതി തന്നെ മാറ്റിയത് സഞ്ജുവിന്റെ ആ പ്രകടനം ആയിരുന്നു. മലയാളികൾക്ക് അഭിമാനിക്കാവുന്ന താരമാണ് സഞ്ജു സാംസൺ.

Leave a Reply

%d bloggers like this: