പരിപാടിക്കിടയിൽ ആ സ്ത്രീ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു

മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന കലാകാരനാണ് രമേശ് പിഷാരടി. നടനായും, സംവിദായകനായും,മിമിക്രി താരമായും,അവതാരകനായും പ്രേക്ഷകരെ രസിപ്പിക്കുന്ന താരം ആണ് പിഷാരടി.ചെറിയ വേദികളിൽ നിന്നും വളർന്നു ബിഗ് സ്ക്രീൻ വരെ എത്തിയ താരത്തിന്റെ ജീവിതത്തിൽ ഒരുപാടു കഷ്ടപാടുകളുടെയും, വേദനകളുടെയും കഥകളും പറയാൻ ഉണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിഷാരടി ഈ കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങൾക്കു മുൻപു ചെറിയ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്ന കാലം. ആലപ്പുഴയിൽ ഒരു പരിപാടിക്ക് തന്നെ വിളിച്ചു.

Leave a Reply

%d bloggers like this: