മീനാക്ഷിയുടെ ആദ്യ ചുവടുവെപ്പ്

പ്രശസ്ത സിനിമ താരങ്ങളായ ദിലീപിന്റെയും മഞ്ജുവാരിയറിന്റെയും മക്കൾ മീനാക്ഷിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. താരപുത്രറി അടുത്തിടെ തുടങ്ങിയ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ആണ് ചർച്ചാവിഷയം.

മീനാക്ഷി ദിലീപ് (_meenakshidileep). എന്ന പേരിൽ തുടങ്ങിയ പ്രൊഫൈൽ ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് ഫോളോ ചെയ്തിരിക്കുന്നത്. മീനാക്ഷിയുടെ ഒരു കിടിലം ഫോട്ടോ ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ലക്ഷകണക്കിന് ലൈക്കുകളും ഷെയർറുകളും ഇതിനൊക്കടകം പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.

മീനാക്ഷി ചെന്നൈയിൽ എം.ബി.ബി.സ്. പഠിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയിലേക്ക് ചുവടുവെക്കുന്നതിന്റെ സൂചനകൾ താരപുത്രി ഇതുവരെ വെക്തമാക്കിയിട്ടില്ല. തനിക്കു മനോഹരമായി അഭിനയിക്കാൻ കഴിയും എന്ന് മീനാക്ഷി ഡബ്‌സ്മാഷ് വിഡിയോസിൽ കൂടെ തെളിയിച്ചിട്ടുണ്ട്. ദിലീപും മഞ്ജുവും നീണ്ട 16 വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ നിയമപരമായി 2014 ൽ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.

Leave a Reply

%d bloggers like this: