അശ്ലീല വീഡിയോ ഷൂട്ടിംഗ്: നടി പൂനം പാണ്ഡെ കസ്റ്റഡിയിൽ

സർക്കാർ സ്ഥലത്ത് അനുവാദമില്ലാതെ കടക്കുകയും അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നുമുള്ള പരാതിയിൽ പൂനം പാണ്ഡെയെ ഗോവ സ്റ്റേറ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഗോവൻ ജില്ലയായ കനകോണയിൽ സർക്കാരിന്റെ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ അനുവദിച്ചെന്ന് ആരോപിച്ചാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
