ഒരു നോക്കുകാണാൻ പോലും നില്കാതെ ; വിരഹത്തിന്റെ വേദന പങ്കുവെച്ചു പേർളി

മലയാളികളുടെ കുടുംബത്തിലെ ഒരു അംഗം പോലെയാണ് പേർളി മാണി. പെർളയുടെയും ശ്രീനിഷിന്റെയും പ്രണയവും വിവാഹവും ഏറെ ചർച്ചചെയ്യപ്പെട്ടവയായിരുന്നു. പെർളയുടെയും ശ്രീനേഷിന്റെയും കടിഞ്ഞൂൽ കണ്മണിക്കുള്ള കാത്തിരിപ്പിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.പുതിയ അഥിതി കൂടി എത്തിയിരുന്നു എങ്കിൽ നാല് തലമുറകൾക്ക് വേദിയാകുമായിരുന്ന സ്ഥലമാണ് പെർളയുടെ വീട്. കുടുംബത്തിലെ മുതിർന്ന അമ്മമ്മയെ നഷ്ടമായ ദുഖത്തിലാണ് പേർളി. അടുത്ത തലമുറയിലെ പൊന്നോമനയെ കാണാൻ സാദിക്കാതെയാണ് അമ്മാമ കടന്നുപോയത്. പെർളയെ ഏറെ സ്നേഹിക്കുകയും ഒട്ടേറെ നല്ല ഓർമകൾ സമ്മാനിക്കുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു അമ്മാമ
എന്നാൽ പെർളയുടെ മനസിനെ അലട്ടുന്ന ഒരു പശ്ചാത്താപം കൂടിയുണ്ട്.

കോവിഡ് മഹാമാരിയിലൂടെ കടന്നുപോയ ഈ വർഷത്തിൽ അമ്മാമയെ സന്ദർശിക്കാനോ സാന്ദ്വനം ഏകനോ തനിക്കു കഴിഞ്ഞില്ല. പേർളിയുടെ വിവാഹത്തിന് പേരകുട്ടിക് കവിളിൽ സ്നേഹചുംബനംനല്കി ആശിര്വദികൻ അമ്മാമ ഉണ്ടായിരുന്നു അന്ന് ആ ചിത്രങ്ങളും വിഡിയോകളും ആരാധകർ ഏറെ ആഹ്ലാദത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അമ്മമ്മയുടെ വേർപാടിൽ അറിയിച്ച് എത്തിയിരിക്കുകയാണ് പേർളി. തനിക്ക് ഈ ദുഃഖം താങ്ങാൻ കഴിയുന്നില്ലെന്നും പേർളി പറയുന്നു. ഏറ്റവും സന്തോഷകരമായ സമയത്തിൽകൂടെ കടന്നുപോകുന്ന ഈ വേളയിലാണ് പേര്ളിയെ തേടി ഈ ദുഃഖം എത്തിയത്.

Leave a Reply

%d bloggers like this: