പിറന്നാൾ ദിനത്തിൽ ഞെട്ടിച്ചു പൈങ്കിളി; ആരാധകർക്കായി കിടിലൻ ചിത്രങ്ങൾ

ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറിയിരിക്കുകയാണ് ചക്കപ്പഴം. ഫ്‌ളവേഴ്‌സ് ടി.വി. സംപ്രേഷണം ചെയ്യുന്ന പരിപാടി പ്രേക്ഷകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിച്ചത്. കുടുംബബന്ധങ്ങളെ മനോഹരമായി ചിത്രീകരിക്കുന്ന പരിപാടികൂടേ ആണ് ചക്കപ്പഴം.ശ്രുതി രജനീകാന്ത് എന്ന താരവും ഈ സീരിയലിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ശ്രുതി ടിക് ടോക്ക് വിഡിയോസിൽകൂടെ കഴിവ് തെളിയിച്ചുട്ടുള്ള താരമാണ്. പൈങ്കിളി എന്ന ശ്രെദ്ധേയമായ കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. ശ്രുതിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. പിറന്നാൾ ദിനത്തിൽ ഇൻസ്റാഗ്രാമിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധനകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

%d bloggers like this: