ഹണിമൂൺ ആഘോഷിച്ച് കാജലും ഭർത്താവും: ഫോട്ടോസ് കാണാം

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാളും ഗൗതം കിച്ചൂലുവും ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് വിവാഹിതരായത്. താരവിവാഹത്തിന്ടെ വിശേഷങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.താരത്തിന് ആശംസ അറിയിച്ചു പ്രമുഖ താരങ്ങളും വന്നിരുന്നു. എന്നാൽ ഇപ്പോൾ താരം മാലി ദ്വീപിൽ ഹണിമൂൺ ആക്കോഷികുന്ന ചിത്രങ്ങൾ ആണ് വൈറലായിരിക്കുന്നത്..ഇൻസ്റ്റഗ്രാമിലൂടെയാണ് കാജൽ തന്ടെ ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ചിരികുന്നത്. ദീർഖകാലത്തെ പ്രണയത്തിനുശേഷം ആണ് ഇരുവരും വിവാഹിതരായത്.

Leave a Reply

%d bloggers like this: