വസ്ത്രം അഴിഞ്ഞു; മിസ് വേൾഡ് വേദിയിൽ പ്രിയങ്ക ചോപ്രക് സംഭവിച്ചത് എന്ത് ?

പ്രമുഖ ബോളിവുഡ് താരവും ഫാഷൻ ലോകത്തെ ഏറെ ചർച്ചചെയ്യുന്ന താരവുമാണ് പ്രിയങ്ക ചോപ്ര താരത്തിന്റെ ലൂക്കും ഫാഷൻ മേക്ഓവറും ആഗോള തലത്തിൽ തന്നെ ശ്രെധേയമാണ്. ആരെയും കൊതിപ്പിക്കുന്ന വ്യത്യസ്ത സ്റ്റൈലിൽ ആണ് പ്രിയങ്ക റെഡ് കാർപെറ്റുകളിലും താരനിശകളിലും പ്രത്യക്ഷപ്പെടുന്നത്.

പ്രിയങ്കക് വസ്ത്രധാരണത്തിൽ ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ്. 2000 ൽ നടന്ന മിസ് വേൾഡ് മത്സരത്തിനിടയിലായിരുന്നു. ആണ് ആ മത്സരത്തിനിടെ ഭാഗമായി ധരിച്ചിരുന്ന വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്ത രീതിയിലായിരുന്നു ധരിച്ചിരുന്നത്. ആ സമയത്തു മത്സരത്തിനിടെ ഭാഗമായി ഒട്ടേറെ പിരിമുറുക്കം അനുഭവിക്കേണ്ടിവന്നു. വസ്ത്രം ഉരിപോകുന്ന അവസ്ഥയിലായി. എന്നാൽ ഈ പ്രേശ്നത്തെ വളരെ ബുദ്ധിപൂർവ്വം നടി നേരിടുകയും ചെയ്തു.

Leave a Reply

%d bloggers like this: