മകൻ്റെ അഭിനയത്തിൽ അഭിമാനം കൊള്ളുന്ന അമ്മ

ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധനേടിയ അൽസബീത്, മലയാളികളുടെ പ്രിയതരമാണ്. സ്‌ക്രീനിലും ജീവിതത്തിലും താരമാണ് അൽസബീത്. ജീവിതത്തിൽ വന്ന പ്രതിസന്ധികളെ പോരാടി വിജയിച്ച താരമാണ് അൽസബീത്. ഈ കുഞ്ഞു മിടുക്കൻ കുറിച്ച് മനസ് തുറക്കുകയാണ് അൽസബീത്തിന്ടെ ‘അമ്മ. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൽസബീത്തിന്ടെ ‘അമ്മ മനസ് തുറക്കുന്നത്.

Leave a Reply

%d bloggers like this: