പ്രായത്തിൽ കൂടിയ പെൺകുട്ടിയെ വിവാഹം കഴിച്ചാൽ ?

പ്രായത്തിൽ കൂടിയ പെൺകുട്ടിയെ വിവാഹം കഴിച്ചാൽ എന്ത് സംഭവിക്കും? ഇന്ത്യൻ സംസ്കാരത്തിൽ പ്രായത്തിൽ കൂടിയ പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നത് അത്ര പരിചിതമല്ല എങ്കിലും പാശ്ചാത്യ സംസ്കാരത്തിൽ ഇത് ഒരു വിഷയമേ അല്ല. ഒരു പയ്യൻ പ്രായത്തിൽ മൂത്ത ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ എന്തൊക്കെ സംഭാവികം എന്ന് രസകരമായി വീഡിയോ രൂപത്തിൽ അവതരിപികുകയാണ്.

Leave a Reply

%d bloggers like this: